Church Hero

Mar Thoma Cheriya Pally

Jacobite Syrian Orthodox Church

About Our Church

"കേരളത്തിലെ എറണാകുളം ജില്ലയിലെ കോതമംഗലം പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലങ്കര യാക്കോബായ സുറിയാനി പള്ളിയാണ് മാർ തോമ ചെറിയപള്ളി . മാർത്ത് മറിയം വലിയപള്ളിയിൽ നിന്ന് വേർപിരിഞ്ഞ 18 കുടുംബങ്ങൾ 1455 ൽ സ്ഥാപിച്ചതാണ് ഈ പള്ളിയെന്ന് വിശ്വസിക്കപ്പെടുന്നു. സുറിയാനി ഓർത്തഡോക്സ് മഫ്രിയോനോ ബസേലിയോസ് യൽദോ കോതമംഗലത്ത് എത്തിയതോടെയാണ് ഈ പള്ളി കേരളത്തിൽ പ്രസിദ്ധമായത്. ഈ പള്ളിയിലെ അൾത്താര മുറിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്."

Prayer Timings

Sacred Moments of Worship

Sunday

6:00 AM

ഒന്നാമത്തെ വി. കുർബ്ബാന

7:15 AM

രണ്ടാമത്തെ വി. കുർബ്ബാന

8:45 AM

മൂന്നാമത്തെ വി. കുർബ്ബാന

6:30 PM

വൈകിട്ടത്തെ വി. കുർബ്ബാന

Monday

7:15 AM

വി. കുർബ്ബാന

6.15 PM

സന്ധ്യാ പ്രാർത്ഥന

Tuesday

7:15 AM

വി. കുർബ്ബാന

6.15 PM

സന്ധ്യാ പ്രാർത്ഥന

Wednesday

7:15 AM

വി. കുർബ്ബാന

6.15 PM

സന്ധ്യാ പ്രാർത്ഥന

Thursday

7:15 AM

വി. കുർബ്ബാന

6.15 PM

സന്ധ്യാ പ്രാർത്ഥന

Friday

7:15 AM

വി. കുർബ്ബാന

10:00 AM

ഏകദിന ധ്യാനം

6.15 PM

സന്ധ്യാ പ്രാർത്ഥന

Saturday

7:30 AM

വി. കുർബ്ബാന

6.15 PM

സന്ധ്യാ പ്രാർത്ഥന

Timings may vary during Feast days and public holidays.

Church Leadership

Our Spiritual Guides

Fr. Jose Mathew - Vicar at Mar Thoma Cheriya Pally

Fr. Jose Mathew

Vicar

Fr. Saju Kurikkapillil - Sub Vicar at Mar Thoma Cheriya Pally

Fr. Saju Kurikkapillil

Sub Vicar

Fr. Eldhose Chengamanattu - Sub Vicar at Mar Thoma Cheriya Pally

Fr. Eldhose Chengamanattu

Sub Vicar

Fr. Amal Kuzhikandathil - Sub Vicar at Mar Thoma Cheriya Pally

Fr. Amal Kuzhikandathil

Sub Vicar

Fr. Sichu Raju - Sub Vicar at Mar Thoma Cheriya Pally

Fr. Sichu Raju

Sub Vicar